സ്വതന്ത്രമായി സൃഷ്ടിക്കപ്പെടുന്ന മനുഷ്യന്‍ സത്യത്തിലേക്കെത്തുന്നത് തെരഞ്ഞെടുപ്പിലൂടെയാണെന്നാണ് ഖുര്‍ആന്റെ അധ്യാപനം. അതുകൊണ്ടാണ് സത്യത്തെ പ്രതിനിധീകരിച്ച പ്രവാചകന്‍മാരെ മാത്രമല്ല, അവരുടെ കുടുംബങ്ങളില്‍ അസത്യത്തെ പ്രതിനിധീകരിച്ചവരെയും ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. വിശുദ്ധഖുര്‍ആന്‍...
Layout A (with pagination)
ഹദീഥുകളെ സംബന്ധിച്ച ചര്‍ച്ചയില്‍ വ്യാജഹദീഥുകള്‍ വിഷയീഭവിക്കുന്നത് , പ്രവാചകന്‍മാരെക്കുറിച്ച ചര്‍ച്ചയില്‍ കള്ളപ്രവാചകന്‍മാര്‍ പരാമര്‍ശവിധേയമാകുന്നതുപോലുള്ള ഒരു ദുര്യോഗമാണ്. എന്നാല്‍ , ജനങ്ങളുടെ ആത്മീയോത്കര്‍ഷത്തിനെന്ന പേരില്‍ കള്ള ഹദീഥുകള്‍ വിവേചനരഹിതമായി പ്രചരിപ്പിക്കാന്‍ മുസ്‌ലിംകള്‍...
ഫലസ്തീന്‍ പ്രശ്‌നം അറബ്-മുസ്‌ലിം ലോകത്തിന്റെ അടിസ്ഥാന പ്രശ്‌നവും ഒരു ജനതയുടെ സ്വാതന്ത്ര്യപോരാട്ടവുമാണ്.മുസ്‌ലിം ഉമ്മത്തിനെ സംബന്ധിച്ചിടത്തോളം ഏറ്റവും സുപ്രധാനമായ, പ്രഥമവിഷയമാണ് ഫലസ്തീന്‍. ഫലസ്തീന്‍ പ്രശ്‌നത്തോട് മുസ്‌ലിംഉമ്മത്ത് സ്വീകരിക്കുന്ന സമീപനമാണ് മറ്റു വിഷയങ്ങളോടുള്ള സമീപനത്തിനെ...
നബി(സ) നേതൃത്വം നല്‍കിയ രണ്ട് സുപ്രധാന യുദ്ധങ്ങളില്‍ പടപൊരുതിയിട്ടുണ്ട് ഉമ്മു സുലൈം എന്ന സ്വഹാബിവനിത. ഗുമൈസാ എന്നുപേരുള്ള ഉമ്മു സുലൈം ബിന്‍ത് മില്‍ഹാന്‍ മുസ്‌ലിം സൈന്യം പരാജയത്തിന്റെ കയ്പുനീര്‍ ആസ്വദിച്ച ഉഹുദ് യുദ്ധത്തിലും ഹുനൈന്‍ യുദ്ധത്തിലും മഹത്തായ സേവനങ്ങള്‍ അനുഷ്ഠിക്കുകയുണ്ടായി...
മുസ്അബ് ബിന്‍ സഅദ്(റ) തന്റെ പിതാവില്‍ നിന്ന് ഉദ്ധരിക്കുന്നു. അദ്ദേഹം പ്രവാചകനോട് ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരെ, ആരാണ് ഏറ്റവും കൂടുതല്‍ പരീക്ഷിക്കപ്പെടുക? തിരുദൂതര്‍(സ) പറഞ്ഞു ‘പ്രവാചകന്‍മാര്‍, പിന്നീട് മഹാന്മാരും, അവര്‍ക്ക് സമാനമായവരും’. ഓരോരുത്തരും തങ്ങളുടെ...

