ഫലസ്തീന്‍ പ്രശ്‌നം അറബ്-മുസ്‌ലിം ലോകത്തിന്റെ അടിസ്ഥാന പ്രശ്‌നവും ഒരു ജനതയുടെ സ്വാതന്ത്ര്യപോരാട്ടവുമാണ്.മുസ്‌ലിം ഉമ്മത്തിനെ സംബന്ധിച്ചിടത്തോളം ഏറ്റവും...
Category - രാഷ്ട്രീയം-ലേഖനങ്ങള്‍
അബ്‌സീനിയന്‍ അടിമ ബിലാല്‍ ബിന്‍ റബാഹ് ഇസ്‌ലാമിന്റെ മഹത്വം തിരിച്ചറിഞ്ഞ് വിഗ്രഹാരാധന വെടിഞ്ഞ് ഏകദൈവ വിശ്വാസം ആശ്ലേഷിച്ചു. അക്കാലത്ത് ലോകത്ത് നിന്നിരുന്ന...
എത്രയെത്ര ഭീകരകുറ്റകൃത്യങ്ങളാണ് ജനാധിപത്യത്തിന്റെ പേരില്‍ നടമാടിക്കൊണ്ടിരിക്കുന്നത്! എത്രയാണ് കച്ചവടക്കാര്‍ ജനാധിപത്യത്തിന്റെ പേരില്‍...
അക്രമത്തെ ചെറുക്കുന്നതിലും അധര്‍മത്തിനെതിരെ പോരാടുന്നതിലും മുന്നിട്ടിറങ്ങിയ പണ്ഡിതന്മാരുടെ മഹത്തായ ചരിത്രവും പാരമ്പര്യവുമാണ് മുസ്‌ലിം ഉമ്മത്തിനുള്ളത്...
സംഭവിച്ച തെറ്റുകള്‍ സമ്മതിക്കാന്‍ ധൈര്യമുള്ളവര്‍ നന്നേകുറവാണ്. ഇത്തരം ധീരന്‍മാരെ സൃഷ്ടിക്കാനുള്ള സാമൂഹിക സാഹചര്യമല്ല നമുക്കുള്ളത് എന്നതാണ് അതിന്റെ മുഖ്യകാരണം...
നേതൃഗുണം ആര്‍ജ്ജിക്കുന്നതാണോ, ജന്മസിദ്ധമാണോ എന്ന ചര്‍ച്ചക്ക് ചരിത്രത്തില്‍ ഒട്ടേറെ പഴക്കമുണ്ട്. ഓരോരുത്തര്‍ക്കും ഈ വിഷയത്തില്‍ തങ്ങളുടെതായ അഭിപ്രായങ്ങളും...
ഇസ്‌ലാമിന്റെയും ഇസ്‌ലാമിക വിപ്ലവത്തിന്റെയും തുടക്കത്തില്‍ ഇസ്‌ലാമിക കാലത്തിന് മുമ്പുള്ള അറബികളും സാമൂഹികമായ മേന്‍മയും താഴ്മയും നിര്‍ണയിച്ചിരുന്ന അവരുടെ സാമൂഹിക...
സ്വാതന്ത്ര്യത്തെക്കുറിച്ച മനുഷ്യാവകാശ പ്രഖ്യാപനങ്ങള്‍ ഫ്യൂഡലിസത്തിനും പോപോയിസത്തിനുമെതിരില്‍ കേവലം ബൂര്‍ഷ്വാ സിദ്ധാന്തത്തിന്റെ സംരക്ഷണത്തിനായി മാത്രമായിരുന്നു...
1917-ലെ റഷ്യന്‍ വിപ്ലവത്തിന്റെ തുടക്കത്തില്‍ ലെനിനും മറ്റു വിപ്ലവനേതാക്കളും റഷ്യയിലെയും മധ്യേഷ്യയിലെയും മുസ്‌ലിംകളോട് അതില്‍ പങ്കെടുക്കാനും അതിന് പിന്തുണ...
ദേശീയതയ്ക്കും ഇസ്ലാമിനും വ്യത്യസ്തവും പരസ്പര വിരുദ്ധവുമായ ആദര്‍ശസംഹിതകളും പ്രത്യയശാസ്ത്രവും ആശയങ്ങളും ലക്ഷ്യങ്ങളും കര്‍മപദ്ധതികളുമാണുള്ളത്. മനുഷ്യന്...