Category - മര്‍വാനുബ്‌നുല്‍ ഹകം

ദുര്‍ബലനും രോഗിയുമായ മുആവിയ രണ്ടാമന് സിറിയക്കാര്‍ ബൈഅത്തു ചെയ്‌തെങ്കിലും ഖലീഫയാകുവാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. 40 ദിവസം ഖലീഫസ്ഥാനം വഹിച്ച മുആവിയ പിന്‍ഗാമിയെ നിശ്ചയിക്കുവാനുള്ള അധികാരം സമുദായത്തെ ഏല്‍പ്പിച്ചു. അധികാരം പൂര്‍ണമായി നഷ്ടപ്പെടുമോ എന്ന്...

Read More

Topics