വിവാഹം, സന്തോഷദിനങ്ങള്‍, ചേലാകര്‍മം, വീട്കൂടല്‍, പുതുവസ്ത്രം ധരിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ധാരാളം ചടങ്ങുകളും ആചാരങ്ങളും നിലനിന്നിരുന്ന...
Category - അനുഷ്ഠാനം-ലേഖനങ്ങള്‍
തിരുമേനി(സ) അരുള്‍ ചെയ്തു: ‘ജനങ്ങളേ, നിങ്ങളില്‍ (ആളുകളെ) വെറുപ്പിക്കുന്ന ചിലരുണ്ട്. നിങ്ങളില്‍ ജനങ്ങള്‍ക്ക് ഇമാമായി നില്‍ക്കുന്നവന്‍ ചുരുക്കി...
നേര്‍ച്ചകള്‍ പൂര്‍ത്തീകരിക്കുന്ന വിശ്വാസികളെ അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പുകഴ്ത്തുന്നതായി (അല്‍ഇന്‍സാന്‍:7) കാണാം. മറ്റൊരു ആയത്തില്‍ ഇപ്രകാരം പറയുന്നു:...
അല്ലാഹു മനുഷ്യന് നല്‍കിയ മഹത്തായ അനുഗ്രഹങ്ങളില്‍ ഒന്നാണ് നാവ്. മനുഷ്യനെ പൂര്‍ണനും, മികവുറ്റവനും ആക്കുന്നതില്‍ നാവിന് നിര്‍ണായകമായ സ്ഥാനമുണ്ട്. ആയിരക്കണക്കിന്...
സംതൃപ്തിക്ക് മുകളിലാണ് സ്‌നേഹത്തിന്റെ സ്ഥാനം. ഏറ്റവും സുഖകരമായ ജീവിതത്തിനുള്ള മാര്‍ഗമാണ് അത്. വേദനകളില്‍ നിന്നും, പ്രയാസങ്ങളില്‍ നിന്നുമുള്ള രക്ഷ കൂടിയാണ് അത്...
ചരിത്രത്തിലെ ഇരുണ്ടയുഗങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന അറേബ്യന്‍ ജാഹിലിയ്യത്തില്‍ പോലും പല മൂല്യങ്ങള്‍ നിലനിന്നിരുന്നുവെന്നത് സുസമ്മതമായ യാഥാര്‍ത്ഥ്യമാണ്...
പ്രവാചകന്‍മാരുടെ ആധ്യാത്മിക പ്രബോധനങ്ങള്‍ക്കും അവയെ അടിസ്ഥാനപ്പെടുത്തിയ അവരുടെ തന്നെ ജീവിതത്തിനും സഹനം, സമരം, സേവനം എന്നീ മുഖങ്ങളുള്ളതായി കാണാം. ‘രണ്ടു...
ശരീരത്തിനും മനസ്സിനുമിടയില്‍ സന്തുലിതത്വം പുലര്‍ത്തുന്നില്ല എന്നതാണ് മനുഷ്യന്റെ ദുരന്തം. അവന്റെ കാല്‍ മുറിക്കുന്നതിനിടവരുത്തിയ ആക്‌സിഡന്റിലേക്ക് വഴിതെളിച്ച...
ഇഹലോകത്ത് രണ്ട് കമ്പോളങ്ങളാണ് ഉള്ളത്. ഐഹിഹലോകത്തെ നശ്വരമായ കുറഞ്ഞ ദിനങ്ങള്‍മാത്രം ആസ്വദിക്കാന്‍ കഴിയുന്ന വിഭവങ്ങളുടെ കമ്പോളമാണ് ആദ്യത്തേത്. ...
ലോകമതസമ്മേളനം ഏറ്റവും പഴക്കമേറിയതും എല്ലാമതവിശ്വാസധാരകളെ ഉള്‍ക്കൊള്ളുന്നതുമായ കൂട്ടായ്മയെന്ന് പറയാം. ഒരുപക്ഷേ, നമ്മിലധികപേരും അങ്ങനെയൊരു സംഗതിയെപ്പറ്റി...