സിറിയയുടെ സാമ്പത്തിക സ്ഥിതി അത്രയൊന്നും മോശമായിരുന്നില്ല; 2011ല്‍ ആഭ്യന്തര യുദ്ധം തുടങ്ങുന്നതുവരെ. എണ്ണയും കൃഷിയും സിറിയക്കാര്‍ക്ക് ജീവിക്കാനുള്ള വക നല്‍കിയിരുന്നു. ചരിത്ര സ്മാരകങ്ങള്‍ ധാരാളമുള്ള രാജ്യമെന്ന നിലയില്‍ വിനോദ സഞ്ചാര മേഖലയിലൂടെയും...