ആലുവ: അന്താരാഷ്ട്ര അറബി ഭാഷ ദിനത്തോടനുബന്ധിച്ച് പ്രസിദ്ധ അറബി സാഹിത്യകാരനും ഇസ്‌ലാമിക പണ്ഡിതനുമായ ഡോ.മുഹിയുദ്ദീൻ ആലുവായിയുടെ സ്മരണാർത്ഥം ഡിസംബർ 14 ന്...
Category - Dr. Alwaye Column
ഡോ. മുഹ് യിദ്ദീന്‍ ആലുവായ് പില്‍ക്കാലത്ത് ഇസ്‌ലാമിക ലോകത്തിന്റെ ആത്മാവിലേക്ക് ശൈഥില്യത്തിന്റെ പ്രേരകങ്ങള്‍ ഓരോന്നായി അരിച്ചിറങ്ങാന്‍ തുടങ്ങുകയും...
വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന സാമൂഹികവ്യവസ്ഥയിലാണ് ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിതമാകുന്നത്. ഏതൊരു ചടുലമായ രാജ്യത്തിനും മാതൃകയാക്കാവുന്നതും ഏതൊരു മികച്ച...
മാനവിക സമഭാവനയിലും സാമൂഹിക നീതിയിലും അധിഷ്ടിതമായ അടിസ്ഥാന ശിലകളിലാണ് ഇസ്‌ലാമിക സാമൂഹിക വ്യവസ്ഥ നിലകൊള്ളുന്നത്.ലാളിത്യവും സുതാര്യതയുമാണ് ഈ വ്യവസ്ഥയുടെ പ്രത്യേകത...
ഇസ്‌ലാമിക ദൃഷ്ട്യാ, യുവാക്കളുടെ വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കാനുള്ള ഏറ്റവും സുപ്രധാനമായ മാര്‍ഗം അവരിലെ ആത്മീയോര്‍ജത്തെ ശാക്തീകരിക്കലാണ്. അവര്‍ക്ക് മതപരമായ...
‘ജിന്നുകളില്‍നിന്നും മനുഷ്യരില്‍നിന്നുമുള്ള അധികപേരെയും നാം സൃഷ്ടിച്ചിട്ടുള്ളത് നരകത്തിന് വേണ്ടിയാണ്. അവര്‍ക്ക് ഹൃദയങ്ങളുണ്ട്. അതുപയോഗിച്ച് അവര്‍ ഗഹനമായി...
സാമൂഹിക വിപത്തുകളും ധാര്‍മിക അപചയവും ഇക്കാലത്ത് സര്‍വ വ്യാപിയാണ്. സമസ്ത രാജ്യങ്ങളിലേക്കും ജനജീവിതത്തിന്റെ സര്‍വമേഖലകളിലേക്കും ഇത്...
സ്ത്രീയുടെ പ്രശ്‌നങ്ങളോട് മുഖംതിരിഞ്ഞ് നില്‍ക്കുന്ന ഏതൊരു വ്യവസ്ഥയും ഭരണഘടനയും അത് വേദാധിഷ്ഠിതമാക്ടടെ, മനുഷ്യനിര്‍മിതമാകട്ടെ, പൊതുസ്വഭാവമുള്ളതാകട്ടെ...
വിവിധ സമുദായങ്ങളും ജനവിഭാഗങ്ങളും പരസ്പരം അടുക്കാനും സഹകരിക്കാനും ആരംഭിച്ച കാലമാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനനേതാക്കളും നയകന്‍മാരും ഭരണകര്‍ത്താക്കളും...
‘ചീര്‍പ്പിലെ പല്ലുകള്‍ പോലെ മനുഷ്യര്‍ സമന്‍മാരാണ്’ ‘അറബിക്ക് അനറബിയുടെ മേലോ അനറബിക്ക് അറബിയുടെ മേലോ ശ്രേഷ്ഠത നടിക്കാനാവില്ല. ജീവിതത്തിലെ...