Category - ഏകത്വം

ഇസ്‌ലാമിന്റെ അടിസ്ഥാനപരമായ ആശയം. സമ്പൂര്‍ണമായ സമര്‍പണം അവകാശപ്പെടാവുന്ന ഏക അസ്തിത്വം അല്ലാഹു മാത്രമാണ് എന്ന ആശയമാണ് തൗഹീദ്. നിരുപാധികമായ കീഴടങ്ങലും വണക്കവും ആരാധനയും ഉപാസനയും അനുസരണവും അര്‍ഹിക്കുന്ന ഒരേ ഒരു അസ്തിത്വമേയുള്ളൂ. ആ അസ്തിത്വം...

Read More

Topics