Category - പ്രവാചകന്‍മാര്‍

പ്രവാചകന്‍മാര്‍

മുഹമ്മദ് (സ)ന് ശേഷം നബി വേണ്ടതില്ല

പ്രവാചകന്‍മാര്‍ അയക്കപ്പെടേണ്ടിവരുന്ന ആവശ്യങ്ങള്‍ പലതാണ്. അതിലൊന്ന്, പ്രവാചകന്‍മാരെ ദൈവം നിയോഗിക്കുന്നത് ഏകദൈവത്വത്തിലധിഷ്ഠിതമായ ജീവിതം പഠിപ്പിക്കാനാണ്...

പ്രവാചകന്‍മാര്‍ മുഹമ്മദ്‌

പ്രവാചക സ്‌നേഹം

ഉഹ്ദ് യുദ്ധം കഴിഞ്ഞ് മുസ്‌ലിംകള്‍ മടങ്ങുകയാണ്. അതാ, അവരെ കാത്ത് വഴിവക്കില്‍ ഒരു സ്ത്രീ. ബനൂദീനാര്‍ ഗോത്രക്കാരി. കടുത്ത ആശങ്കയുള്ള മുഖഭാവം. അവളുടെ പല...

ഈസ പ്രവാചകന്‍മാര്‍

ഈസാ(യേശു) നബിയുടെ ജനനവും മുസ് ലിംകളും

മര്‍യം ദൈവാലയത്തിന്റെ കിഴക്കേത്തലക്കല്‍ ഒറ്റക്ക് പ്രാര്‍ത്ഥനയില്‍ മുഴുകി ഇരിക്കുകയായിരുന്നു. പൊടുന്നനെ ഒരു അപരിചിത ശബ്ദം കേട്ടു. ‘ദൈവമേ, കരുണാവാരിധിയേ...

ഈസ പ്രവാചകന്‍മാര്‍

ഈസ (അ)

ചില പ്രവാചകന്മാരുടെ ജീവിതം സംഭവബഹുലം, ചിലരുടേത് ക്ലേശപൂരിതം. മറ്റു ചിലരുടേത് നിസ്സഹായതയുടെ പാരമ്യതയില്‍. ഇനിയും ചിലരുടേതാകട്ടെ അല്ലാഹുവിനാല്‍...

പ്രവാചകന്‍മാര്‍ യഹ്‌യ

യഹ് യ (അ)

ഇസ്‌റാഈല്യരിലേക്ക് നിയുക്തനായ മറ്റൊരു പ്രവാചകനാണ് സകരിയ്യ(അ). താന്തോന്നിത്തത്തിലും ദുഷ്ടതയിലും മുഴുകിയ ഒരു ജനതയായിരുന്നു അന്ന് ഫലസ്ത്വീനില്‍. ബൈതുല്‍ മുഖദ്ദിസ്...

പ്രവാചകന്‍മാര്‍ സകരിയ്യ

സകരിയ്യ (അ)

ഇസ്‌റാഈല്യരിലേക്ക് നിയുക്തനായ മറ്റൊരു പ്രവാചകനാണ് സകരിയ്യ(അ). താന്തോന്നിത്തത്തിലും ദുഷ്ടതയിലും മുഴുകിയ ഒരു ജനതയായിരുന്നു അന്ന് ഫലസ്ത്വീനില്‍. ബൈതുല്‍ മുഖദ്ദിസ്...

പ്രവാചകന്‍മാര്‍ സുലൈമാന്‍

സുലൈമാന്‍ (അ)

ദാവൂദ് നബി(അ)യുടെ മകനായ സുലൈമാന്‍ നബിയും പിതാവിനെപ്പോലെത്തന്നെ അധികാരവും പ്രവാചകത്വവും ഒന്നിച്ചു ലഭിച്ച ആളാണ്. ‘സുലൈമാന്‍ ദാവൂദിനെ അനന്തരമെടുത്തു’...

ദാവൂദ്‌ പ്രവാചകന്‍മാര്‍

ദാവൂദ് (അ)

ഇസ്‌റാഈല്യരിലേക്ക് നിയോഗിക്കപ്പെട്ട വേറൊരു പ്രവാചകനത്രെ ദാവൂദ്(അ). മറ്റു പല പ്രവാചക•ാരില്‍നിന്നും വ്യത്യസ്തമായി രാജത്വവും പ്രവാചകത്വവും ഒരുമിച്ചു...

പ്രവാചകന്‍മാര്‍ ഹാറൂന്‍

ഹാറൂന്‍ (അ)

വിശുദ്ധഖുര്‍ആനില്‍ ഏറ്റവുമധികം പരാമര്‍ശിക്കപ്പെട്ടതും വിശദമായി പ്രതിപാദിച്ചതുമാണ് മൂസാനബിയുടെ ചരിത്രം. ബൈബിളില്‍ മോശെ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ...

പ്രവാചകന്‍മാര്‍ മൂസ

മൂസ (അ)

വിശുദ്ധഖുര്‍ആനില്‍ ഏറ്റവുമധികം പരാമര്‍ശിക്കപ്പെട്ടതും വിശദമായി പ്രതിപാദിച്ചതുമാണ് മൂസാനബിയുടെ ചരിത്രം. ബൈബിളില്‍ മോശെ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ...

Topics