Category - മദ്ഹബുകള്‍

മുജ്തഹിദുകള്‍ക്ക് പിഴക്കില്ലെന്നും ഇജ്തിഹാദുകളെല്ലാം ശരിയാണെന്നുമുള്ള അപകടകരമായ വാദം മദ്ഹബ് പണ്ഡിതര്‍ക്കിടയില്‍ നിലനിന്നിരുന്നു. ഈ വാദമാകട്ടെ പൂര്‍വികരുടെ മുഴുവന്‍ ഗവേഷണ നിഗമനങ്ങളെയും ഖണ്ഡിത പ്രമാണങ്ങളുടെ തലത്തിലേക്ക് ഉയര്‍ത്താന്‍ കാരണമായി...

Read More

Topics