Category - ഗ്രന്ഥങ്ങള്‍

ഗ്രന്ഥങ്ങള്‍

മസ്വാബീഹുസ്സുന്നഃ (പ്രവാചകചര്യയുടെ ദീപങ്ങള്‍)

നിവേദകന്‍മാരുടെ നീണ്ട പരമ്പരകള്‍ ഒഴിവാക്കി ഹദീസ് പാഠങ്ങള്‍ (മത്‌ന്) മാത്രം ഉള്‍ക്കൊള്ളിച്ച, ഇമാം അല്‍ഹുസൈന്‍ അല്‍ബഗവിയുടെ ആദ്യഗ്രന്ഥമാണിത്. 4484 ഹദീസുകള്‍...

ഗ്രന്ഥങ്ങള്‍

ഇമാം നവവിയുടെ രിയാദുസ്സ്വാലിഹീന്‍

ഏകദേശം രണ്ടായിരം ഹദീസുകള്‍ ഉള്‍ക്കൊള്ളുന്ന ഈ ഹദീസ് സമാഹാരഗ്രന്ഥത്തില്‍ വിഷയക്രമത്തിലാണ് ക്രോഡീകരണം. എല്ലാ അധ്യായങ്ങളിലും വിഷയവുമായി ബന്ധപ്പെട്ട ഖുര്‍ആന്‍...

ഗ്രന്ഥങ്ങള്‍

മുസ്നദുല്‍ ഹുമൈദി

ഇമാം ബുഖാരിയുടെ ഗുരുവായ ഹാഫിള് അബൂബക്ര്‍ അബ്ദുല്ലാഹിബ്നു ഹുസൈന്‍ അല്‍ ഹുമൈദിയുടെ ഹദീസ് സമാഹാരമാണ് മുസ്നദുല്‍ ഹുമൈദി. മക്കയില്‍വെച്ച് രചിക്കപ്പെട്ട...

ഗ്രന്ഥങ്ങള്‍

ഹദീസ് വിജ്ഞാനീയ(ഉലൂമുല്‍ ഹദീസ്)ത്തിലെ ഗ്രന്ഥങ്ങള്‍

a. ഇല്‍മുല്‍ ജര്‍ഹി വ ത്തഅ്ദീല്‍ (നിവേദകരുടെ യോഗ്യതയും അയോഗ്യതയും പ്രതിപാദിക്കുന്ന വിജ്ഞാനശാഖ)  ഇവയിലെ പ്രധാനഗ്രന്ഥങ്ങള്‍ 1. മഅ്‌രിഫത്തുര്‍രിജാല്‍- ഇമാം...

ഗ്രന്ഥങ്ങള്‍

ഇമാം ഇബ്‌നുമാജ

ഇബ്‌നുമാജ എന്നറിയപ്പെടുന്ന അബൂ അബ്ദില്ലാ മുഹമ്മദ്ബ്‌നു യസീദ്ബ്‌നു മാജ അര്‍റബ്ഈ അല്‍ ഖസ്‌വീനി ജനിക്കുന്നത് ഹി 209 ലാണ്. ഹി 233 ല്‍ നിര്യാതനായ അലിയ്യുബ്‌നു...

ഗ്രന്ഥങ്ങള്‍

ഇമാം തിര്‍മിദി

മുഹമ്മദ് ഇബ്‌നു ഈസാ എന്ന് ശരിയായ പേര്. പ്രസിദ്ധ ഹദീസ് ഗ്രന്ഥകാരന്‍. ഹി. 209ല്‍ തിര്‍മിദില്‍ ജനിച്ചു. ഹദീസ് അന്വേഷിച്ച് ഹിജാസ്, ഇറാഖ്, ഖുറാസാന്‍ തുടങ്ങിയ...

ഗ്രന്ഥങ്ങള്‍

ഇമാം നസാഈ

അബൂ അബ്ദുര്‍റഹ്മാന്‍ അഹ്മദ് ഇബ്‌നു ശുഹൈബ് ഇബ്‌നു അലിബ്‌നു ബഹ്‌റുഇബ്‌നു സാഹാന്‍. ഹിജ്‌റ 215 ല്‍ ഖുറാസാനിലെ ബന്‍സയില്‍ ജനിച്ചു. പ്രമാണയോഗ്യമായ ആറു ഹദീസ്...

ഗ്രന്ഥങ്ങള്‍

ഇമാം മുസ്‌ലിം

ഇമാം അബുല്‍ ഹുസൈന്‍ മുസ്‌ലിം എന്ന് പൂര്‍ണനാമം. ഹദീസ് സമാഹര്‍ത്താവ്. നിസാപൂരിലെ ശൈര്‍ എന്ന അറബി ഗോത്രത്തില്‍ ഹി. 204-ല്‍ ജനിച്ചു. പിതാവ് ഹജ്ജാജ് ഇബ്‌നു മുസ്‌ലിം...

ഗ്രന്ഥങ്ങള്‍

ഇമാം ബുഖാരി

മുഹമ്മദ് ഇബ്‌നു ഇസ്മാഈല്‍ അബൂ അബ്ദില്ലാഹില്‍ ജൂഫി എന്നാണ് ഇമാം ബുഖാരിയുടെ പൂര്‍ണനാമം. ഹി. 194 ശവ്വാല്‍ 13 ക്രി. 810 ജൂലൈ 21-നു പേര്‍സ്യക്കാരനായ...

ഗ്രന്ഥങ്ങള്‍

ഇമാം അബൂദാവൂദ്

സുലൈമാന്‍ ഇബ്‌നു അശ്അബല്‍ സിജിസ്താനി (ജനനം ഹി. 203 ബസറയില്‍. മരണം ഹി. 275) അറേബ്യയിലെ ബനു അസദ് ഗോത്രക്കാരനായിരുന്നു. ഖുറാസാനിലാണ് വിദ്യാഭ്യാസം...

Topics