പരസ്പര സദൃശ്യമായ രണ്ടു പദങ്ങള്‍ ഖുര്‍ആനില്‍ പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. ‘മയ്യിത്ത് ‘ എന്നും ‘മയ്ത് ‘ എന്നും. ‘മയ്യിത്ത്...
Category - ഖുര്‍ആന്‍-പഠനങ്ങള്‍
യാസീന്‍ 31 പൊതുവെ ആളുകള്‍ തങ്ങളുടെ ശാരീരികേച്ഛകളെ തൃപ്തിപ്പെടുത്താനാണ് തിന്‍മകള്‍ ചെയ്തുകൂട്ടുന്നത്. അതുകൊണ്ടാണ് വിചാരണാനാളില്‍ മനുഷ്യന്‍ തന്റെ ശരീരത്തെ...
യാസീന്‍ പഠനം-29 62.എനിക്ക് മാത്രം വഴിപ്പെടൂ. ഇതാണ് നേരായ മാര്‍ഗം وَأَنِ اعْبُدُونِيۚ هَٰذَا صِرَاطٌ مُّسْتَقِيمٌ ഇമാം ത്വബരി വിശദീകരിക്കുന്നു:...
وَامْتَازُوا الْيَوْمَ أَيُّهَا الْمُجْرِمُونَ 59. കുറ്റവാളികളേ, നിങ്ങളിന്ന് എല്ലാവരില്‍നിന്നും മാറിനില്‍ക്കുക! വിശ്വാസികളും അവിശ്വാസികളും ഉള്‍പ്പെട്ട...
لَهُمْ فِيهَا فَاكِهَةٌ وَلَهُم مَّا يَدَّعُونَ 57. അവര്‍ക്കവിടെ രുചികരമായ പഴങ്ങളുണ്ട്. അവരാവശ്യപ്പെടുന്നതെന്തും അവിടെ കിട്ടും. സ്വര്‍ഗവാസികള്‍...
إِنَّ أَصْحَابَ الْجَنَّةِ الْيَوْمَ فِي شُغُلٍ فَاكِهُونَ 55. സംശയംവേണ്ട ; അന്ന് സ്വര്‍ഗാവകാശികള്‍ ഓരോ പ്രവൃത്തികളിലായി പരമാനന്ദത്തിലായിരിക്കും. എല്ലാവിധ...
വിശുദ്ധ ഖുര്‍ആന്‍ അതിന്റെ വളരെ വിശാലമായ ഭാഗം തന്നെ ചരിത്ര-കഥാ വിവരണങ്ങള്‍ക്കായി നീക്കിവെച്ചിരിക്കുന്നു. എന്നല്ല ചരിത്രകഥനത്തിന് വിശുദ്ധ ഖുര്‍ആന്‍ നല്‍കിയ...
إِن كَانَتْ إِلَّا صَيْحَةً وَاحِدَةً فَإِذَا هُمْ جَمِيعٌ لَّدَيْنَا مُحْضَرُونَ 53. അതൊരു ഘോരശബ്ദം മാത്രമായിരിക്കും. അപ്പോഴേക്കും അവരതാ ഒന്നടങ്കം...
وَنُفِخَ فِي الصُّورِ فَإِذَا هُم مِّنَ الْأَجْدَاثِ إِلَىٰ رَبِّهِمْ يَنسِلُونَ 51. കാഹളത്തില്‍ ഊതപ്പെടും. അപ്പോഴിവര്‍ കുഴിമാടത്തില്‍നിന്ന് തങ്ങളുടെ...
مَا يَنظُرُونَ إِلَّا صَيْحَةً وَاحِدَةً تَأْخُذُهُمْ وَهُمْ يَخِصِّمُونَ ﴿٤٩﴾ 49. യഥാര്‍ഥത്തിലവര്‍ കാത്തിരിക്കുന്നത് ഒരൊറ്റ ഘോരശബ്ദം മാത്രമാണ്...