Category - സാഹിത്യം

ലോകത്ത് ആദ്യമായി മുഹമ്മദ് നബി (സ) യുടെ ജീവിതം ചിത്രീകരിക്കുന്ന നോവല്‍ എന്ന നിലക്ക് വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന കൃതിയാണ് സാഹിത്യകേമനായ കെ.പി. രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം. നബി നിന്ദയുടെ കലികാലത്ത് സര്‍വ്വഗുണസമ്പന്നനായി റസൂല്‍...

Read More

Topics