Category - മുതവക്കില്‍ അലല്ലാഹ്

മുഅ്തസിമിനുശേഷം പുത്രന്‍ വാഥിക് ബില്ലാഹിയും തുടര്‍ന്ന് മറ്റൊരു പുത്രനായ മുത്തവക്കില്‍ അലല്ലാഹിയും ഭരണം നടത്തി. പ്രബലരായ അബ്ബാസീ ഖലീഫമാരിലെ അവസാനത്തെ ആളായിരുന്നു മുതവകില്‍. സംസ്‌കാര സമ്പന്നയായ മാതാവ് തുര്‍ക്കിവംശജയായ ശുജാഅ് രാജകീയ...

Read More

Topics