Layout A (with pagination)

ഖുര്‍ആന്‍ & സയന്‍സ്‌

ഉറുമ്പുകളുടെ വിസ്മയ സാമ്രാജ്യം

മാനവകുലത്തിന് അല്ലാഹു സമ്മാനിച്ച മഹത്തരമായ പാഠശാലയാണ് ഉറുമ്പുകളുടെ ലോകം. തങ്ങളുടെ കോളനികള്‍ക്കകത്ത് ഉറുമ്പുസൈന്യം നടത്തുന്ന സഞ്ചാരങ്ങളും അവ നിര്‍വഹിക്കുന്ന ജോലികളും ഫലപ്രദമാക്കുന്നതിന് ദിവ്യബോധനം നല്‍കപ്പെട്ട ഉറുമ്പുകള്‍ മനുഷ്യസമൂഹത്തിന് ഒട്ടേറെ പാഠങ്ങള്‍ നല്‍കുന്നുണ്ട്. അത്തരം...

Read More
Youth

ഹൃദയം കവരുന്ന പെരുമാറ്റശീലങ്ങള്‍

ഹൃദയത്തെ വേട്ടയാടാനുള്ള അമ്പുകളാണ് നാമിവിടെ സമര്‍പിക്കുന്നത്. വീഴ്ചകളെ അകറ്റി, ന്യൂനതകളെ മറച്ച്, മഹത്വമേകി അലങ്കരിക്കാനുള്ള മാര്‍ഗങ്ങളാണ് ഇവ. ഭക്ഷണത്തില്‍ ഉപ്പിനെപ്പോലെയാണ് വ്യക്തിയുടെ മുഖത്തെ പുഞ്ചിരി. ഹൃദയങ്ങളെ ആകര്‍ഷിക്കാന്‍ യോജിച്ച, ചടുലമായ മാര്‍ഗമാണ് അത്. കൂടാതെ പുഞ്ചിരി ആരാധനയും...

Read More
സ്മാര്‍ട്ട് ക്ലാസ്സ്‌

അവരുടെ ചിന്തകളെ സ്വാധീനിക്കണം

നക്ഷത്രങ്ങളാണ് കുട്ടികള്‍ – 21 ഒരിക്കല്‍ ശ്രീബുദ്ധന്റെ ശിഷ്യത്വം സ്വീകരിക്കാന്‍ ചെന്ന ഒരു കുട്ടിയുടെ കഥയുണ്ട്.ഗുരുവിന്റെ സ്‌നേഹാദരവും സന്തോഷവും സാധിച്ചുകിട്ടാന്‍ കയ്യില്‍ മൂന്ന് പൂവുകള്‍ കരുതിയിട്ടുണ്ടായിരുന്നു ആ കുട്ടി. ശ്രീബുദ്ധന്‍ പക്ഷേ , കുട്ടിയെ കണ്ട മാത്രയില്‍ , ഉയര്‍ന്ന...

Read More
Youth

പരാജയത്തിലേക്കുള്ള കുറുക്കുവഴി

പരാജയത്തിന് ഒട്ടേറെ വഴികളുണ്ട്. അപ്പോഴും പരാജയത്തിലേക്ക് എളുപ്പവഴികളും കുറുക്കുമാര്‍ഗങ്ങളുമുണ്ട്. വിജയത്തിന്റെയും നേട്ടത്തിന്റെയും നെഞ്ചില്‍ നിറയൊഴിക്കുന്നതിന് സമാനമാണ് പരാജയത്തിലേക്കുള്ള കുറുക്കുവഴികള്‍ സ്വീകരിക്കുന്നത്. യാതൊരു വിധ ആസൂത്രണവുമില്ലാതെ ഏതെങ്കിലും ജോലി ചെയ്യാനൊരുങ്ങുന്നത് ആ...

Read More
Youth

കൂടിയാലോചന ന്യൂനതയല്ല, പൂര്‍ണതയാണ്

മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം ദമാമിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ ഒരു യുവാവ് എന്നെ കാണാനെത്തി. തന്റെ പുതിയ പ്രൊജക്റ്റ് വളരെ ആവേശത്തോടെയാണ് അയാള്‍ എന്റെ മുന്നില്‍ സമര്‍പിച്ചത്. പ്രസ്തുത മേഖലയില്‍ വളരെ അനുഭവ സമ്പത്തുള്ള ഒരാളുടെ അഭിപ്രായം തേടാനും, അയാളില്‍ നിന്ന് മാര്‍ഗദര്‍ശനം സ്വീകരിക്കാനും...

Read More

Topics