‘ഞാന്‍ ബഗ്ദാദില്‍നിന്ന് പുറപ്പെട്ടു. അഹ്മദുബ്‌നു ഹന്‍ബലിനെക്കാള്‍ കര്‍മശാസ്ത്ര വിശാരദനും ഐഹിക വിരക്തിയുള്ളവനും ദൈവഭയമുള്ളവനും വിജ്ഞനുമായ ആരെയും ഞാന്‍ കണ്ടില്ല’- ഇമാം ശാഫിഈ. ലോകത്തിന്റെ സൂര്യനായിരുന്നു ഇമാം ശാഫിഈ’- ഇമാം ഇബ്‌നു ഹന്‍ബല്‍. അങ്ങേയറ്റത്തെ സ്‌നേഹത്തിന്റെയും...
Layout A (with pagination)
ഇഹപര ലോകങ്ങളില്‍ എല്ലാ മനുഷ്യരും കൊതിക്കുന്ന വൈകാരികാനുഭവമാണ് സന്തോഷം. നമുക്കിടയില്‍ ജീവിക്കുന്ന ഓരോരുത്തരും ലക്ഷ്യമാക്കുന്നത് സന്തോഷം മാത്രമാണ്. പക്ഷേ അവയെ കരഗതമാക്കാനുള്ള മാര്‍ഗം അവലംബിക്കുന്ന ജനങ്ങള്‍ രണ്ട് തരക്കാരാണ്. അല്ലാഹുവിനും അവന്റെ പ്രവാചകനും തൃപ്തിപ്പെടാത്ത മാര്‍ഗത്തിലൂടെ...
പാരമ്പര്യമല്ല സത്യത്തെ പ്രതിനിധീകരിക്കുന്നതെന്ന യാഥാര്‍ഥ്യം പ്രവാചകന്‍മാരുടെ കുടുംബകഥകള്‍ പറഞ്ഞുകൊണ്ട് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. പാരമ്പര്യകൂട്ടായ്മകളായ മതസമുദായങ്ങളില്‍ ഏറ്റക്കുറച്ചിലുകളോടെ അരുതായ്മകളും അക്രമങ്ങളും കാണാം. സാക്ഷാല്‍ കള്ളന്‍മാരും കൊള്ളക്കാരും കൊലയാളികളും എല്ലാ...
ശരീഅത്തിന്റെ മൂല്യങ്ങള്‍:1ശരീഅത്ത് മുഴുവന്‍ മനുഷ്യസമൂഹത്തിനും അവകാശപ്പെട്ട സ്വത്താണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ശരീഅത്തനുസരിച്ച് ആരുമായുള്ള തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ആണോ, പെണ്ണോ, ധനികനോ, ദരിദ്രനോ, രാജാവോ, പ്രജയോ, കറുത്തവനോ, വെളുത്തവനോ, മുസ്‌ലിമോ...
വരും തലമുറയുടെ നിര്‍മാണത്തിന് ആവശ്യമായ നിര്‍ദേശങ്ങളാണ് നാം ഇവിടെ നല്‍കുന്നത്. നാഗരികത കെട്ടിപ്പടുക്കുന്നതിനും, ഉമ്മത്തിന്റെ നവോത്ഥാനം രൂപപ്പെടുത്തുന്നതിലും ആശ്രയമായി കാണുന്നത് വരുംതലമുറയെയാണ്. അതിനാല്‍ തന്നെ പ്രസ്തുത തലമുറയെ ശക്തിപ്പെടുത്തുന്ന എല്ലാ സൈദ്ധാന്തിക അടിത്തറകളും...

