ഇസ്‌ലാം സ്വീകരിക്കുന്നതോടെ മാതാപിതാക്കളുമായും മറ്റു ബന്ധുക്കളുമായുള്ള മാനസിക ബന്ധങ്ങള്‍ എങ്ങനെയായിരിക്കണം എന്ന് ഖുര്‍ആനും പ്രവാചകനും പഠിപ്പിച്ചിട്ടുണ്ട്. മാതാപിതാക്കളോട് രണ്ട് കാര്യങ്ങളിലൊഴിച്ച് എല്ലാ കാര്യങ്ങളിലും ഏറ്റവും നല്ല നിലയില്‍ സഹവസിക്കണം എന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം. അതിലൊന്ന്...
Layout A (with pagination)
നമുക്ക് ഏതാനും ചില പ്രവാചകാനുചരന്മാരുടെ വീടുകള്‍ സന്ദര്‍ശിച്ച് അവിടങ്ങളിലെ ദാമ്പത്യബന്ധത്തെ വിലയിരുത്താം. ഭൗതികവിരക്തിയും ദൈവഭക്തിയും വേണ്ടുവോളം ഉള്ള അബ്ദുല്ലാഹ് ബിന്‍ അംറ് ബിന് ആസ്വിന്റെ വീട്ടില്‍ നിന്ന് നമുക്ക് തുടങ്ങാം. അബ്ദുല്ലാഹ് ബിന്‍ അംറ്(റ) പറയുന്നു: തറവാടിത്തമുള്ള ഒരു സ്ത്രീയെ...
ഖുര്‍ആന്‍ ചിന്തകള്‍(ദൃശ്യകലാവിരുന്ന്) ഭാഗം-6 മാനവ സംസ്‌കൃതിയുടെ അടിസ്ഥാനം മാതാവാണ്.അമ്മ അല്ലെങ്കില്‍ ഉമ്മ എന്ന രണ്ടക്ഷരത്തിന്റെ അര്‍ത്ഥവ്യാപ്തി കണ്ടെത്തുക എന്നത് അനിര്‍വചനീയവും അപ്രാപ്യവുമാണ്. ആ ഒരൊറ്റ പദത്തില്‍ തന്നെ വാത്സല്യവും കാരുണ്യവും കരകവിഞ്ഞൊഴുകുന്നു.! കുഞ്ഞ് വളരുന്നതോടെ് അതൊരു...
വഴിയോരത്തുള്ള ആ ചെറിയ കടയില്‍ എന്നും രാവിലെ അയാള്‍ എത്താറുണ്ടായിരുന്നു. അവിടെ നിന്ന് തനിക്കിഷ്ടമുള്ള ദിനപത്രം വാങ്ങി, അതിന്റെ പൈസയുംകൊടുത്ത് മടങ്ങിപ്പോകും. ഇതായിരുന്നു അയാളുടെ പതിവ്. ആ ചെറിയ കടയിലെ കച്ചവടക്കാരനോട് സലാം ചൊല്ലിയാണ് അദ്ദേഹം എന്നും രാവിലെ അങ്ങോട്ട് വന്നിരുന്നത്. പക്ഷേ...
നക്ഷത്രങ്ങളാണ് കുട്ടികള്‍ – 23 പ്രശസ്ത ഫ്രഞ്ച് സാഹിത്യകാരന്‍ വിക്ടര്‍ ഹ്യൂഗോ ( 1802 1885) കുട്ടികളെക്കുറിച്ച് ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ള പ്രതിഭാധനനായ ചിന്തകനാണ്. അദ്ദേഹത്തിന്റെ ഒരു നിരീക്ഷണം നോക്കൂ: ‘നിങ്ങളുടെ സംസ്‌ക്കാരത്തെ കുറിച്ച് നിങ്ങള്‍ ഞങ്ങളോട്...

