ചോദ്യം : വിവാഹിതയായ സ്ത്രീയുടെ ഹജ്ജിന്റെ ചിലവ് വഹിക്കേണ്ടതാരാണ്. സ്ത്രീയോ അതോ ഭര്‍ത്താവോ? ഉത്തരം: ഭാര്യയെ കൊണ്ട് ഹജ്ജ് ചെയ്യിക്കേണ്ട നിയമപരമായ ബാധ്യത് ഭര്‍ത്താവിനില്ല. സ്ത്രീയാവട്ടെ പുരുഷനാവട്ടെ ഒരു മുസ്‌ലിമിന് സ്വന്തം ധനം കൊണ്ട് സ്വയം ഹജ്ജ് ചെയ്യേണ്ട ബാധ്യതയേ ഉള്ളൂ. എന്നാല്‍ ഭര്‍ത്താവിന്...
Layout A (with pagination)
ചോദ്യം: ശാരീരികവും സാമ്പത്തികവുമായ സുസ്ഥിതിയുണ്ടായിട്ടും നിര്‍ബന്ധ ഹജ്ജുകര്‍മം അനുഷ്ഠിക്കാതിരുന്നവരുടെ വിധി എന്താണ്? മറുപടി: ഹജ്ജ് ഉടന്‍ നിര്‍വഹിക്കേണ്ടതാണോ, വൈകിയും മതിയാകുമോ എന്നതു സംബന്ധിച്ച് പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായാന്തരമുണ്ട്. ഉടന്‍വേണമെന്ന് പറയുന്നവര്‍, ‘നിങ്ങള്‍...
ചോദ്യം: കടബാധ്യതയുള്ളയാള്‍ക്ക് ഹജ്ജ് ചെയ്യല്‍ നിര്‍ബന്ധമുണ്ടോ? അയാളുടെ ഹജ്ജ് സാധുവാകുമോ? ഉത്തരം : നിശ്ചിത കാലാവധി വെച്ചുള്ളതോ ഗഡുക്കളായി അടച്ചുതീര്‍ക്കേണ്ടതുണ്ടതോ ആയ കടബാധ്യതയുള്ള ആള്‍ക്ക് ഹജ്ജിന് പോയാലും, നിശ്ചിതാവധിക്ക് കടം കൊടുത്തുവീട്ടാന്‍ കഴിയുമെന്ന് വിശ്വാസമുണ്ടെങ്കില്‍ ഹജ്ജ്...
ചോദ്യം: സുഊദി പൗരന്‍മാര്‍ അഞ്ചുകൊല്ലത്തിലൊരിക്കലേ ഹജ്ജ് ചെയ്യാവൂ എന്ന് സുഊദീ ഭരണകൂടം നിയന്ത്രണം വെച്ചിരിക്കുന്നു. എങ്കിലും സുഊദി പൗരനായ എനിക്ക് നിയന്ത്രണം മറികടന്ന് പുണ്യം നേടുവാന്‍ പല മാര്‍ഗങ്ങളുണ്ട്. നിയന്ത്രണം ശര്‍ഈ അല്ലാത്തതിനാലും മനുഷ്യനിര്‍മിത മായതിനാലും നിയമം ലംഘിക്കുന്നതില്‍...
ചോദ്യം: ഹജ്ജിനുപോകാന്‍ കഴിയുന്നവര്‍ക്ക് ഒരുതവണമാത്രമേ നിര്‍ബന്ധമുള്ളൂ എന്ന് പറയുന്നത് എന്തുകൊണ്ട്? വഴിയാല്‍ സാധിക്കുന്നവര്‍ എന്നതിന്റെ വിവക്ഷയെന്ത്.? ഉത്തരം: ഹജ്ജ് ഒരു സവിശേഷ ആരാധനാ കര്‍മമാകുന്നു. അത് ഒരേ സമയം, ശാരീരികവും സാമ്പത്തികവുമായ ആരാധനയാണ്. അതേ സമയം, നമസ്‌കാരവും വ്രതവും ശാരീരികവും...