പാരമ്പര്യമല്ല സത്യത്തെ പ്രതിനിധീകരിക്കുന്നതെന്ന യാഥാര്‍ഥ്യം പ്രവാചകന്‍മാരുടെ കുടുംബകഥകള്‍ പറഞ്ഞുകൊണ്ട് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. പാരമ്പര്യകൂട്ടായ്മകളായ മതസമുദായങ്ങളില്‍ ഏറ്റക്കുറച്ചിലുകളോടെ അരുതായ്മകളും അക്രമങ്ങളും കാണാം. സാക്ഷാല്‍ കള്ളന്‍മാരും കൊള്ളക്കാരും കൊലയാളികളും എല്ലാ...
Layout A (with pagination)
ശരീഅത്തിന്റെ മൂല്യങ്ങള്‍:1 ശരീഅത്ത് മുഴുവന്‍ മനുഷ്യസമൂഹത്തിനും അവകാശപ്പെട്ട സ്വത്താണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ശരീഅത്തനുസരിച്ച് ആരുമായുള്ള തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ആണോ, പെണ്ണോ, ധനികനോ, ദരിദ്രനോ, രാജാവോ, പ്രജയോ, കറുത്തവനോ, വെളുത്തവനോ, മുസ്‌ലിമോ...
വരും തലമുറയുടെ നിര്‍മാണത്തിന് ആവശ്യമായ നിര്‍ദേശങ്ങളാണ് നാം ഇവിടെ നല്‍കുന്നത്. നാഗരികത കെട്ടിപ്പടുക്കുന്നതിനും, ഉമ്മത്തിന്റെ നവോത്ഥാനം രൂപപ്പെടുത്തുന്നതിലും ആശ്രയമായി കാണുന്നത് വരുംതലമുറയെയാണ്. അതിനാല്‍ തന്നെ പ്രസ്തുത തലമുറയെ ശക്തിപ്പെടുത്തുന്ന എല്ലാ സൈദ്ധാന്തിക അടിത്തറകളും...
‘നീതിയറ്റ നഗരത്തില്‍ നിറമഴ പെയ്യുമോ’ എന്നത് മലയാളത്തിലെ ഒരു പഴഞ്ചൊല്ലാണ്. ഇല്ല എന്ന് തന്നെയാണ് ഉത്തരം. നീതിയില്ലാത്ത നാട്ടില്‍ ദൈവത്തിന്റെ അനുഗ്രഹം പെയ്തിറങ്ങില്ല. ഭരണാധികാരിയെന്നോ ഭരണീയനെന്നോ ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ വ്യത്യാസമില്ലാതെ...
ചോദ്യം: ഇരുപത്തിയേഴ് വയസ്സ് പ്രായമുള്ള യുവതിയാണ് ഞാന്‍. വിവാഹം കഴിഞ്ഞിട്ട് ഏകദേശം ഒരു വര്‍ഷമായി. ഇതുവരെ എന്റെ ഭര്‍ത്താവിനെ മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല എന്നതാണ് എന്റെ പ്രശ്‌നം. ഞാന്‍ പരമാവധി ശ്രമിച്ചെങ്കിലും എനിക്ക് അദ്ദേഹത്തെ മനസ്സിലാക്കാനോ, അദ്ദേഹത്തിന് എന്നെ മനസ്സിലാക്കാനോ...