Layout A (with pagination)

Uncategorized

ശരീഅത്തിന്റെ സമഗ്രത

ശരീഅത്തിന്റെ മൂല്യങ്ങള്‍:4 മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളും ഉള്‍ക്കൊള്ളുന്ന സമഗ്ര നിയമമാണ് ഇസ്‌ലാം വികസിപ്പിച്ചത്. ദൈവേച്ഛയുടെ പൂര്‍ത്തീകരണാര്‍ഥമാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന ഇസ്‌ലാമിക കാഴ്ചപ്പാടില്‍ നിന്നാണ് നിയമത്തിന് ഈ സമഗ്രത കൈവരുന്നത്. ഓരോ പ്രവൃത്തിയും അതിനാല്‍...

Read More
സ്മാര്‍ട്ട് ക്ലാസ്സ്‌

കുട്ടികളെ നിങ്ങളെപ്പോലെ ആക്കരുതേ…

നക്ഷത്രങ്ങളാണ് കുട്ടികള്‍ – 22 ഇപ്പോള്‍ , കാസര്‍കോട് ജില്ലയിലെ കുട്ടമത്ത് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എട്ടാം ക്ലാസില്‍ ചേര്‍ന്നിരിക്കുന്ന നേഹയെയും ഈ വര്‍ഷം പഌ്-ടു പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ച ജയസൂര്യയെയും ഈ പംക്തിയില്‍ ഓര്‍ക്കാതെ പോകുന്നതും പരാമര്‍ശിക്കാതെ...

Read More
വിശ്വാസം-ലേഖനങ്ങള്‍

സമുദായമാറ്റമല്ല വേണ്ടത് ആദര്‍ശപരിവര്‍ത്തനം

സ്വതന്ത്രമായി സൃഷ്ടിക്കപ്പെടുന്ന മനുഷ്യന്‍ സത്യത്തിലേക്കെത്തുന്നത് തെരഞ്ഞെടുപ്പിലൂടെയാണെന്നാണ് ഖുര്‍ആന്റെ അധ്യാപനം. അതുകൊണ്ടാണ് സത്യത്തെ പ്രതിനിധീകരിച്ച പ്രവാചകന്‍മാരെ മാത്രമല്ല, അവരുടെ കുടുംബങ്ങളില്‍ അസത്യത്തെ പ്രതിനിധീകരിച്ചവരെയും ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. വിശുദ്ധഖുര്‍ആന്‍...

Read More
ഹദീഥുകള്‍

വ്യാജ ഹദീഥുകള്‍ : ചരിത്രം

ഹദീഥുകളെ സംബന്ധിച്ച ചര്‍ച്ചയില്‍ വ്യാജഹദീഥുകള്‍ വിഷയീഭവിക്കുന്നത് , പ്രവാചകന്‍മാരെക്കുറിച്ച ചര്‍ച്ചയില്‍ കള്ളപ്രവാചകന്‍മാര്‍ പരാമര്‍ശവിധേയമാകുന്നതുപോലുള്ള ഒരു ദുര്യോഗമാണ്. എന്നാല്‍ , ജനങ്ങളുടെ ആത്മീയോത്കര്‍ഷത്തിനെന്ന പേരില്‍ കള്ള ഹദീഥുകള്‍ വിവേചനരഹിതമായി പ്രചരിപ്പിക്കാന്‍ മുസ്‌ലിംകള്‍...

Read More
രാഷ്ട്രീയം-ലേഖനങ്ങള്‍

ഫലസ്തീനില്‍ നിന്നാണ് തുടങ്ങേണ്ടത്

ഫലസ്തീന്‍ പ്രശ്‌നം അറബ്-മുസ്‌ലിം ലോകത്തിന്റെ അടിസ്ഥാന പ്രശ്‌നവും ഒരു ജനതയുടെ സ്വാതന്ത്ര്യപോരാട്ടവുമാണ്.മുസ്‌ലിം ഉമ്മത്തിനെ സംബന്ധിച്ചിടത്തോളം ഏറ്റവും സുപ്രധാനമായ, പ്രഥമവിഷയമാണ് ഫലസ്തീന്‍. ഫലസ്തീന്‍ പ്രശ്‌നത്തോട് മുസ്‌ലിംഉമ്മത്ത് സ്വീകരിക്കുന്ന സമീപനമാണ് മറ്റു വിഷയങ്ങളോടുള്ള സമീപനത്തിനെ...

Read More

Topics