നമുക്ക് ലഭിച്ച ഏറ്റവും വലിയ സ്വത്താണ് ഇസ്‌ലാമെന്ന ആദര്‍ശം. അല്ലാഹുവുമായുള്ള നമ്മുടെ ബന്ധത്തിന്റെ നിദാനവും അതാണ്. അതിനാല്‍ ആ ഇസ്‌ലാമിനെ സംരക്ഷിക്കുകയെന്നതാണ് നമ്മുടെ ഏറ്റവും വലിയ ലക്ഷ്യം. മുഹമ്മദ് നബി(സ)യ്ക്കും അനുയായികള്‍ക്കും തങ്ങളുടെ ആദര്‍ശദീനിനെ കാത്തുരക്ഷിക്കാന്‍ അങ്ങേയറ്റം പ്രയാസം...
Layout A (with pagination)
ചോദ്യം: “ശാസ്ത്രവിരുദ്ധമായി ഒന്നും ഇസ്ലാമിലില്ലെന്നാണല്ലോ പറയപ്പെടുന്നത്. എങ്കില്‍ ഇസ്ലാം പരിണാമസിദ്ധാന്തത്തെ അംഗീകരിക്കുന്നുണ്ടോ ?’ ഖണ്ഡിതമായി തെളിയിക്കപ്പെട്ട ശാസ്ത്ര സത്യങ്ങള്‍ക്ക് വിരുദ്ധമായതൊന്നും ഇസ്ലാമിലില്ലെന്നത് തീര്‍ത്തും ശരിയാണ്. എന്നാല്‍...
മൂല്യങ്ങളോട് പ്രതിപത്തി പുലര്‍ത്തുന്ന ഒരു സമൂഹത്തിന്റെ നിര്‍മിതിക്ക് ആവശ്യമായ മുഴുവന്‍ നിയമവ്യവസ്ഥകളും അല്ലാഹു ഇസ് ലാമില്‍ നിര്‍ണയിച്ചുതന്നിട്ടുണ്ട്. നിയമങ്ങളുടെ അടിസ്ഥാനങ്ങള്‍ മാത്രം പറഞ്ഞ് വിശദാംശങ്ങള്‍ ഒഴിവാക്കിയിരിക്കുകയാണ് അല്ലാഹു. ഓരോരോ കാലഘട്ടത്തിനും അനുയോജ്യമായ രീതിയില്‍ ഈ...
മനുഷ്യജീവിതത്തിലെ ദൈവികനടപടിക്രമങ്ങളുടെ ഭാഗമെന്നോണം പ്രബോധകന്‍മാര്‍ പരീക്ഷിക്കപ്പെടാനിടയുണ്ട്. അല്ലാഹുവിന്റെ യുക്തിയുടെ തേട്ടമായും സത്യപ്രബോധകന്‍മാരുടെ മനസ്സിലുള്ള യഥാര്‍ഥവിശ്വാസവും നിസ്വാര്‍ഥതയും പുറത്തുകൊണ്ടുവരേണ്ടതിനായും തദ്വാരാ അര്‍ഹമായ പ്രതിഫലം നല്‍കേണ്ടതിനായുമൊക്കെ ആവാം ഇത്യാദി...
നമ്മുടെ രാജ്യത്തിന്റെ പിറവിയിലും പോരാട്ടത്തിലും സാംസ്‌കാരികമായും രാഷ്ട്രീയമായും ഒട്ടേറെ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുള്ളവരാണ് മുസ്‌ലിംകള്‍. ഭൂരിപക്ഷ -ന്യൂനപക്ഷവ്യത്യാസമില്ലാതെ ഇതരസമുദായങ്ങളുമായി ചേര്‍ന്ന് സ്വാതന്ത്ര്യസമരപോരാട്ടത്തില്‍ അവര്‍ പങ്കുകൊള്ളുകയുണ്ടായി. ഈ രാജ്യത്ത് എല്ലാ...

