Layout A (with pagination)

ഗ്രന്ഥങ്ങള്‍

ഇമാം നവവിയുടെ രിയാദുസ്സ്വാലിഹീന്‍

ഏകദേശം രണ്ടായിരം ഹദീസുകള്‍ ഉള്‍ക്കൊള്ളുന്ന ഈ ഹദീസ് സമാഹാരഗ്രന്ഥത്തില്‍ വിഷയക്രമത്തിലാണ് ക്രോഡീകരണം. എല്ലാ അധ്യായങ്ങളിലും വിഷയവുമായി ബന്ധപ്പെട്ട ഖുര്‍ആന്‍ സൂക്തം തുടക്കത്തില്‍ കൊടുത്തിരിക്കുന്നു. ചില സ്ഥലങ്ങളില്‍ ഹദീസ് പദങ്ങള്‍ക്ക് അര്‍ഥവും വിശദീകരണവും നല്‍കിയിട്ടുണ്ട്. ബുഖാരി, മുസ്‌ലിം...

Read More
Uncategorized

മനുഷ്യനിര്‍മിത നിയമങ്ങളും ശരീഅത്തും

എന്താണ് മനുഷ്യനിര്‍മിതമതങ്ങളും ശരീഅത്തും തമ്മിലുള്ള വ്യത്യാസം? അതറിയാന്‍ മനുഷ്യനിര്‍മിത നിയമങ്ങള്‍ ഏതെല്ലാം ഘട്ടങ്ങള്‍ പിന്നിട്ടാണ് ഇക്കാണുന്ന തലത്തില്‍ എത്തിയതെന്ന് നാം അറിയണം. വിശദാംശങ്ങളിലെ ഭിന്നതകള്‍ മാറ്റിനിര്‍ത്തിയാല്‍, നിയമഗവേഷകരും ചരിത്രകാരന്‍മാരും പറയുന്നത് കുടുംബത്തിന്റെയും...

Read More
അബുല്‍അബ്ബാസ് അസ്സഫ്ഫാഹ്‌

അബുല്‍ അബ്ബാസ് സഫ്ഫാഹ്

അബ്ബാസീ ഖലീഫമാരില്‍ ഒന്നാമന്‍. മുര്‍തദാ എന്നും വിളിക്കപ്പെടുന്നു. ക്രി.വ.749-ല്‍ ഖുറാസാന്‍റെ തലസ്ഥാനമായ മര്‍വപട്ടണം കീഴടക്കിയതോടെ അബ്ബാസീ ഭരണത്തിന് തുടക്കമായി. കൂഫയിലെ പള്ളിയില്‍വെച്ചാണ് അബുല്‍ അബ്ബാസ് സഫ്ഫാഹ് എന്ന അബ്ദുല്ലാഹിബ്നു അബ്ബാസ് ആദ്യഅബ്ബാസീ ഖലീഫയായി സ്ഥാനാരോഹണം ചെയ്യപ്പെടുന്നത്...

Read More
ഗ്രന്ഥങ്ങള്‍

മുസ്നദുല്‍ ഹുമൈദി

ഇമാം ബുഖാരിയുടെ ഗുരുവായ ഹാഫിള് അബൂബക്ര്‍ അബ്ദുല്ലാഹിബ്നു ഹുസൈന്‍ അല്‍ ഹുമൈദിയുടെ ഹദീസ് സമാഹാരമാണ് മുസ്നദുല്‍ ഹുമൈദി. മക്കയില്‍വെച്ച് രചിക്കപ്പെട്ട മുസ്നദുകളില്‍ ആദ്യത്തേതും ഏറ്റവും അടിസ്ഥാനപരവും ആയ ഗ്രന്ഥമാണിത്. പില്‍ക്കാലത്ത് വന്ന ഹദീസ് പണ്ഡിതന്‍മാര്‍ തങ്ങളുടെ രചനകള്‍ക്ക് ആധാരമാക്കിയ...

Read More
സംഘടനകള്‍

അല്‍ജമാഅത്തുല്‍ ഇസ്‌ലാമിയ്യ (ലിബിയ)

ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമാണ് ലിബിയ. ഔദ്യോഗിക നാമം: ഗ്രേറ്റ് സോഷ്യലിസ്റ്റ് പീപ്പിള്‍സ് ലിബിയന്‍ അറബ് ജമാഹിരിയ്യഃ. രാജ്യനിവാസികളില്‍ 97% മുസ്‌ലിംകളും കുറച്ച് ക്രൈസ്തവരുമുണ്ട്. അറബിയാണ് ഔദ്യോഗിക ഭാഷ. നാണയം ലിബിയന്‍ ദീനാര്‍. പടിഞ്ഞാറ് എന്നര്‍ഥം വരുന്ന ലിബ്ബു...

Read More

Topics