സാമ്പത്തിക- രാഷ്ട്രീയ രംഗത്ത് മതത്തിന് യാതൊന്നും സംഭാവനചെയ്യാനില്ലെന്ന് സെക്യുലറിസ്റ്റുകളായ മുസ്‌ലിംകള്‍ കരുതുന്നു. അത്തരം മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം...
Author - padasalaadmin
പ്രബോധിത സമൂഹം അസത്യത്തില്‍ അടിയുറച്ചുനില്‍ക്കുകയും അവരുമായുള്ള ആശയവിനിമയം വൃഥാവിലായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളുണ്ടാകാം. സത്യാന്വേഷണ വാഞ്ചയോ സത്യത്തില്‍...
പഠിതാവിന്റെ പഠനപുരോഗതി ഏതൊക്കെ ഇടവേളകളിലാണ് വിലയിരുത്തേണ്ടത് എന്നത് ഗൗരവമര്‍ഹിക്കുന്ന ഒരു ചോദ്യമാണ്. അര്‍ഥപൂര്‍ണമായ ഏതൊരു വിദ്യാഭ്യാസ ക്രമത്തിനകത്തും നടക്കുന്ന...
ചോദ്യം: ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ എനിക്ക് 9 വയസ്സായ മകനുണ്ട്. അവന് യാതൊരു അടുക്കും ചിട്ടയുമില്ല. നാലഞ്ചുദിവസം നല്ല ഉഷാറായി കാര്യങ്ങള്‍ ചെയ്താല്‍ പിന്നെ...
രാവിലെ ദിനപ്പത്രങ്ങള്‍ നോക്കുന്ന നാം തലവാചകങ്ങള്‍ കണ്ട് അന്തംവിടുകയോ അസ്വസ്ഥപ്പെടുകയോ ചെയ്യാറുണ്ട്. കവര്‍ച്ചയുടെ, കൊലപാതകത്തിന്റെ, സ്ത്രീകള്‍ക്കോ...
ശക്തന്‍മാര്‍ ദുര്‍ബലരെ വിഴുങ്ങുകയും സ്വേഛാധിപതികള്‍ ദേശവാസികളെ അടിച്ചൊതുക്കുകയും ചെയ്യുമ്പോള്‍ സഹായത്തിനായി കേഴുന്ന മനസ്സുകള്‍ക്ക് സ്‌നേഹം ദാഹജലമായി ത്തീരുന്നു...
ചോ: അല്ലാഹു, മുഹമ്മദ് എന്നെല്ലാം പേരുകള്‍ കൊത്തിയ മോതിരം ധരിക്കാമോ? ഉത്തരം: നബി തിരുമേനി (സ) ധരിച്ചിരുന്ന മോതിരത്തില്‍ അദ്ദേഹത്തിന്റെ പേര് കൊത്തിവെച്ചിരുന്നു...
പണ്ട് ഒരു ഗുരുകുലത്തില്‍ ഗ്രാമീണരായ മൂന്ന് കുട്ടികള്‍ പഠിക്കുന്നുണ്ടായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട അവരുടെ പഠനകാലത്തിന്റെ അവസാനദിവസമെത്തി. ഒടുവിലത്തെ...
2004- 2008 കാലയളവില്‍ മറ്റൊരു ജോലിയൊന്നും ശരിയാകാത്തതിനാല്‍ താല്‍ക്കാലികമായി ടാക്‌സിഡ്രൈവറായി ഞാന്‍ ജോലിനോക്കിയിരുന്നു. ആ സമയത്ത് ഉണ്ടായ അനുഭവമാണ് ഇവിടെ...
ചോദ്യം : ഓറല്‍ സെക്‌സ് വ്യഭിചാരമായി പരിഗണിക്കപ്പെടുമോ ? വ്യഭിചാരത്തിനെതിരെ ഇസ് ലാം ശക്തവും വ്യക്തവുമായ നിലപാടെടുത്തിട്ടുണ്ട്. വ്യഭിചാരത്തിലേക്ക്...