Uncategorized

അല്‍ വദൂദ് (ഏറെ സ്‌നേഹിക്കുന്നവന്‍)

അല്ലാഹു അവന്റെ ഉത്തമരായ ദാസന്‍മാരെ ഏറെ സ്‌നേഹിക്കുന്നവനാണ്. സൃഷ്ടികള്‍ക്ക് അനുഗ്രഹങ്ങള്‍ ചൊരിയുക എന്നതും അവര്‍ക്ക് അവരുടെ തെറ്റുകള്‍ പൊറുത്തുകൊടുത്ത് മാപ്പാക്കുക എന്നതും അല്ലാഹുവിന്റെ ഏറ്റവും ഉത്തമമായ വിശേഷണമാണ്.

Topics