ലൈംഗികതയുടെ കാര്യത്തില്‍ ഇസ്‌ലാം വിലക്കിയ സംഗതികളില്‍പെട്ടതാണ് എതിര്‍ലിംഗത്തില്‍ പെട്ടവരെ വിഷയാസക്തിയോടെ നോക്കുക എന്നത്. കാരണം ലൈംഗികവികാരം ഉണര്‍ത്തുന്നതില്‍...
Category - വിശ്വാസം
അബ്ദുല്ലാഹിബ്‌നു ഉമര്‍ പറയുന്നു: ‘പ്രവാചകന്‍ (സ) എന്റെ തോളില്‍പിടിച്ച് പറഞ്ഞു: ജീവിതത്തില്‍ നീ ഒരു വിദേശിയെ പോലെയോ വഴിയാത്രക്കാരെനെ പോലെയോ ആകുക’...
പരലോകവുമായി ബന്ധപ്പെട്ട് ഖുര്‍ആനില്‍ സംക്ഷിപ്തമായോ സൂചനയായോ പരാമര്‍ശവിധേയമായിട്ടുള്ളവയുടെ വിശദാംശങ്ങള്‍ നമുക്ക് കിട്ടുന്നത് ഹദീസില്‍നിന്നാണ്. ഖുര്‍ആന്‍ മൗനം...
ഇസ്‌ലാമിക വിശ്വാസസംഹിതയില്‍ അതീവപ്രധാനമാണ് വിധിവിശ്വാസം. മനുഷ്യജീവിതത്തിലെ സകലനന്‍മകളും തിന്‍മകളും അല്ലാഹുവില്‍നിന്നുള്ളതാണ് എന്നതേ്രത പ്രസ്തുത വിശ്വാസം...
ഇസ്‌ലാമിക ദൈവശാസ്ത്ര ഗ്രന്ഥങ്ങളില്‍ മുഅ്ജിസത്ത് അടക്കുമുള്ള സംഭവങ്ങളെ എട്ടിനങ്ങളായി തിരിച്ചിരിക്കുന്നു. 1. ആയത്ത്: ദൃഷ്ടാന്തങ്ങള്‍, അടയാളങ്ങള്‍ എന്നാണിതുകൊണ്ട്...
പിശാചിന്റെ വ്യക്തിനാമമാണ് ഇബ്‌ലീസ്. പ്രതീക്ഷിക്കാന്‍ ഒന്നുമില്ലാത്തവന്‍, ദുഷ്ടന്‍ എന്നൊക്കെയാണ്അര്‍ഥം. പിശാച് സാമാന്യതലത്തില്‍ വിശേഷിപ്പിക്കപ്പെടുന്നത്...
ക്ഷീണിപ്പിക്കുന്നത്, ബലഹീനമാക്കുന്നത് എന്നൊക്കെയാണ് മുഅ്ജിസത്ത് എന്ന വാക്കിന്റെ അര്‍ഥം. എതിരാളികളുടെ വാദമുഖങ്ങളെ ദുര്‍ബലമാക്കുകയും അവരെ സത്യം സ്വീകരിക്കാന്‍...
ഖുര്‍ആന്‍ പരാമര്‍ശിച്ച ഒരു പ്രത്യേക സൃഷ്ടിവര്‍ഗം. തനിക്ക് ഇബാദത്ത് ചെയ്യാന്‍ വേണ്ടിയല്ലാതെ ജിന്നുകളെയും മനുഷ്യരെയും താന്‍ സൃഷ്ടിച്ചിട്ടില്ല എന്ന് അല്ലാഹു...
ഖുര്‍ആനില്‍ ജഹന്നമെന്ന പദം മുപ്പതിലേറെ തവണ ആവര്‍ത്തിക്കുന്നുണ്ട്. ഖുര്‍ആനിക ഭാഷ്യമനുസരിച്ച് വിവിധ തട്ടുകളുള്ള അതിഭീകരമായ ഒരു ശിക്ഷാകേന്ദ്രമാണ് നരകം(അല്‍ഹിജ്‌റ്...
നാം ജീവിച്ചുകൊണ്ടിരിക്കുന്ന ഈ ഭൗതികലോകത്തിന്റെ തകര്‍ച്ചയുടെ അടയാളങ്ങളെക്കുറിച്ച ഹദീസുകള്‍ വ്യക്തമായ ചില വിവരങ്ങള്‍ നല്‍കുന്നുണ്ട്. ദിവ്യത്വം അവകാശപ്പെടുകയും...