Category - ഹിഷാമുബ്‌നു അബ്ദില്‍മലിക്‌

യസീദിബ്‌നു അബ്ദില്‍മലികിന്റെ മരണശേഷം സഹോദരന്‍ ഹിശാമുബ്‌നു അബ്ദില്‍ മലിക് ആണ് അധികാരത്തിലേറിയത്. ഉമവി ഭരണകൂടത്തില്‍ പ്രഗത്ഭരുടെ കണ്ണിയില്‍ ഒരാളായ അദ്ദേഹം ഇരുപത് വര്‍ഷം ഭരണംനടത്തി. മുആവിയയുടെ അറിവും വൈദഗ്ധ്യവും അബ്ദുല്‍മലികിന്റെ നിശ്ചയദാര്‍ഢ്യവും...

Read More

Topics