Category - ബാങ്ക് – ഇഖാമത്ത്

നമസ്‌കാരസമയം അറിയിച്ചുകൊണ്ട് പള്ളിയില്‍ നിന്ന് നമസ്‌കാര സമയത്തിന്റെ തുടക്കത്തില്‍ നടത്താറുള്ള അറിയിപ്പാണ് ബാങ്ക്. അറബിയില്‍ ഇതിന് അദാന്‍ എന്ന് പറയും. ‘അല്ലാഹു അക്ബറുല്ലാഹു അക്ബര്‍’ (രണ്ടു തവണ) (അല്ലാഹു ഏറ്റവും മഹാന്‍), അശ്ഹദു അന്‍ലാ ഇലാഹ...

Read More

Topics