Category - ഇസ്മാഈല്‍

ഇബ്രാഹീം നബിക്ക് രണ്ടാം ഭാര്യയായ ഈജിപ്തുകാരി ഹാജറയില്‍ ജനിച്ച ആദ്യപുത്രനാണ് ഇസ്മാഈല്‍. ഇസ്മാഈലിനെയും മാതാവ് ഹാജറയെയും ഇബ്രാഹീം നബി മക്കയില്‍ കൊണ്ടുവന്ന് താമസിപ്പിക്കുകയുണ്ടായി. ദിവ്യകല്‍പനയനുസരിച്ചു ഇബ്രാഹീം അവരെ വെള്ളം പോലും കിട്ടാനില്ലാത്ത ആ...

Read More

Topics