മലക്കുകള്‍

മലക്കുകള്‍

അരൂപിയായ ഒരു പ്രത്യേക സൃഷ്ടി. മനുഷ്യ ദൃഷ്ടിക്ക് അഗോചരമാണ് ഈ സൃഷ്ടി. സന്ദേശവാഹകന്‍ എന്നും ‘ആശ്രിതത്വം’ എന്നും മലക്കിന് അര്‍ത്ഥമുണ്ടെന്ന് ഖാസി ബൈദാവി...

വിശ്വാസം-ലേഖനങ്ങള്‍

മാനവ ബന്ധങ്ങളെ ശക്തിപ്പെടുത്തും മനഃപരിവര്‍ത്തനം

ഇസ്‌ലാം സ്വീകരിക്കുന്നതോടെ മാതാപിതാക്കളുമായും മറ്റു ബന്ധുക്കളുമായുള്ള മാനസിക ബന്ധങ്ങള്‍ എങ്ങനെയായിരിക്കണം എന്ന് ഖുര്‍ആനും പ്രവാചകനും പഠിപ്പിച്ചിട്ടുണ്ട്...

വിശ്വാസം-ലേഖനങ്ങള്‍

സന്തോഷത്തിലേക്കുള്ള വഴി

ഇഹപര ലോകങ്ങളില്‍ എല്ലാ മനുഷ്യരും കൊതിക്കുന്ന വൈകാരികാനുഭവമാണ് സന്തോഷം. നമുക്കിടയില്‍ ജീവിക്കുന്ന ഓരോരുത്തരും ലക്ഷ്യമാക്കുന്നത് സന്തോഷം മാത്രമാണ്. പക്ഷേ അവയെ...

വിശ്വാസം-ലേഖനങ്ങള്‍

ആദര്‍ശം പാരമ്പര്യമായി ലഭിക്കേണ്ടതോ?

പാരമ്പര്യമല്ല സത്യത്തെ പ്രതിനിധീകരിക്കുന്നതെന്ന യാഥാര്‍ഥ്യം പ്രവാചകന്‍മാരുടെ കുടുംബകഥകള്‍ പറഞ്ഞുകൊണ്ട് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. പാരമ്പര്യകൂട്ടായ്മകളായ...

വിശ്വാസം-ലേഖനങ്ങള്‍

അന്ധകാരത്തിലെ കടവാവലുകള്‍

പ്രകാശത്തെ ഭയക്കുന്ന, അന്ധകാരത്തെ പ്രണയിക്കുന്ന ജീവികളാണ് കടവാവലുകള്‍. സത്യത്തിന്റെ പ്രകാശം സൂര്യകിരണങ്ങളേക്കാള്‍ ശോഭയേറിയതാണ് അതിനാല്‍ തന്നെ വാവലുകളുടെ...

വിശ്വാസം-ലേഖനങ്ങള്‍

സമുദായമാറ്റമല്ല വേണ്ടത് ആദര്‍ശപരിവര്‍ത്തനം

സ്വതന്ത്രമായി സൃഷ്ടിക്കപ്പെടുന്ന മനുഷ്യന്‍ സത്യത്തിലേക്കെത്തുന്നത് തെരഞ്ഞെടുപ്പിലൂടെയാണെന്നാണ് ഖുര്‍ആന്റെ അധ്യാപനം. അതുകൊണ്ടാണ് സത്യത്തെ പ്രതിനിധീകരിച്ച...

വിശ്വാസം-ലേഖനങ്ങള്‍

ഒരിക്കലും അടക്കപ്പെടാത്ത കവാടം

ഏഴു മക്കളടങ്ങിയ ഒരു അമേരിക്കന്‍ കുടുംബത്തിന്റെ അനുഭവ കഥയാണ് ഞാന്‍ ഇവിടെ ഉദ്ധരിക്കുന്നത്. നല്ല ആരോഗ്യവും, മനക്കരുത്തുമുള്ള കൃഷിക്കാരനായിരുന്നു അവരുടെ പിതാവ്...

വിശ്വാസം-ലേഖനങ്ങള്‍

ദൗര്‍ബല്യത്തിന്റെ വില

ശക്തി, ദൗര്‍ബല്യം, നന്മ, തിന്മ തുടങ്ങിയവയാല്‍ അല്ലാഹു ഇഹലോകത്ത്‌ വെച്ച്‌ പരീക്ഷിക്കുമെന്ന കാര്യത്തില്‍ നമുക്ക്‌ അഭിപ്രായ വ്യത്യാസമില്ല. എന്നാല്‍ ദൗര്‍ബല്യവും...

പരലോകം

സ്വര്‍ഗത്തിലേക്കുള്ള വഴി

നാം എല്ലാവരും സന്തോഷം തേടുന്നവരാണ്. പക്ഷേ പരിപൂര്‍ണമായ സന്തോഷം ഇഹലോകത്ത് ലഭ്യമല്ല. ഐഹിക ലോകം നശ്വരമാണ്. യഥാര്‍ത്ഥ സൗഖ്യം സ്വര്‍ഗത്തിലും അതിലെ അനുഗ്രഹങ്ങളിലും...

Topics