Category - സനൂസി പ്രസ്ഥാനം

പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആഫ്രിക്കയുടെ ഉത്തര-പശ്ചിമ ഭാഗങ്ങളില്‍ രംഗപ്രവേശം ചെയ്ത സനൂസി പ്രസ്ഥാനവും ഇസ്‌ലാമിക നവോത്ഥാന സംരംഭങ്ങളുടെ ഭാഗമാണ്. രാഷ്ട്രീയ മുഖവും സ്വൂഫിസത്തിന്റെ യൗഗിക ഭാവവും സമഞ്ജസമായി സമ്മേളിച്ച പ്രസ്ഥാനമായിരുന്നു സനൂസി...

Read More

Topics