Category - മയ്യിത്ത് നമസ്‌കാരം

മയ്യിത്തിനുവേണ്ടി നമസ്‌കരിക്കേണ്ടത് സാമൂഹികബാധ്യതയാണെന്നതില്‍ കര്‍മശാസ്ത്രപണ്ഡിതന്‍മാര്‍ ഏകാഭിപ്രായക്കാരാണ്. ഖബ്ബാബില്‍നിന്ന് മുസ് ലിം നിവേദനംചെയ്യുന്നു:അദ്ദേഹം ചോദിച്ചു:’ഓ, അബ്ദുല്ലാഹിബ്‌നു ഉമര്‍! അബൂഹുറൈയ്‌റ(റ) നബി(സ)യില്‍നിന്ന് കേട്ടതായി...

Read More

Topics