Category - കഴിക്കുംമുമ്പ്

നബി(സ) അരുളി : നിങ്ങളിലൊരാള്‍ ഭക്ഷണം കഴിക്കുകയാണെങ്കില്‍ പറയുക: بِسْمِ الله : (صححه الألباني في سنن الترمذي:١٨٥٨) “ബിസ്മില്ലാഹ്.” (“അല്ലാഹുവിന്‍റെ നാമം കൊണ്ട് തുടങ്ങുന്നു.”) നബി(സ) അരുളി : ആദ്യത്തില്‍ “ബിസ്മില്ലാഹ്” എന്ന്‍ പറയാന്‍ മറന്നാല്‍ ഇപ്രകാരം...

Read More

Topics