Category - ബഹുഭാര്യാത്വം

അടിസ്ഥാനപരമായി ഏകഭാരൃത്വമാണ് ഖുര്‍ആന്‍ അംഗീകരിച്ചത്. എന്നാല്‍കണിശമായ ഉപാധികളോടെ ബഹുഭാരൃാസമ്പ്രദായത്തെ അത് അംഗീകരിക്കുകയുണ്ടായി. വൃക്തിപരവും സാമൂഹികവുമായ അനിവാരൃതകളാണ് ഈ അംഗീകാരത്തിന്റെ അടിസ്ഥാനം. എന്നാല്‍ മൗലികസ്വഭാവം ഏകഭാരൃാ സമ്പ്രദായമാണ്...

Read More

Topics