Category - വിവാഹമോചനം

തിരിച്ചെടുക്കാനാകാത്ത ത്വലാഖ്, മൂന്നാമത്തെ ത്വലാഖ്, സഹശയനത്തിനുമുമ്പു നടന്ന ത്വലാഖ്, ധനം നല്‍കി നടത്തിയ ത്വലാഖ്(ഖുല്‍അ്) എന്നിവയാണ് ‘ബാഇനായ ത്വലാഖുകള്‍’. ബാഇനായ ത്വലാഖ് രണ്ടുവിധമുണ്ട്. ചെറുതും വലുതും. ‘ചെറിയ ബാഇനായ ത്വലാഖ് ‘...

Read More

Topics