Category - ഇസ്‌ലാം- കേരളത്തില്‍

കേരളമുസ്‌ലിംകളുടെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന് തുടക്കംകുറിച്ചത് പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കോഴിക്കോട്ടെ ഒരു ഖാദിയും വ്യാപാരമേഖലയിലെ ഒരു പ്രമുഖനായ ഖ്വാജാ ഖാസിമും ചേര്‍ന്നാണ്. ഇവര്‍ കോഴിക്കാട് ഫാക്ടറി സ്ഥാപിക്കാനുള്ള പോര്‍ചുഗീസ് ശ്രമം...

Read More

Topics