Category - ഖബ്‌റടക്കം

മയ്യിത്ത് അടക്കംചെയ്യുന്ന സ്ഥലമാണ് ഖബ്‌റിസ്താന്‍. മൃതദേഹം മണ്ണില്‍ കുഴിച്ചിടണമെന്നാണ് ഇസ്‌ലാം അനുശാസിക്കുന്നത്. മനുഷ്യരോടുള്ള ആദരവിന്റെ ഭാഗമാണ് മൃതദേഹങ്ങളെ ആദരവോടെ സംസ്‌കരിക്കുന്നത്. മണ്ണിനടിയില്‍ കുഴിച്ചിടുക എന്നത് ആദം നബിയുടെ കാലം മുതല്‍ക്കേയുള്ള...

Read More

Topics