Category - ഖുര്‍ആന്‍-Q&A

ചോദ്യം: അത്തൗബ അധ്യായം ബിസ്മി ഇല്ലാതെ അവതരിപ്പിച്ചത് എന്തുകൊണ്ട്? ഉത്തരം: അത്തൗബ അധ്യായംബിസ്മി കൂടാതെ അവതതരിപ്പിച്ചതിന് പണ്ഡിതന്‍മാര്‍ പല കാരണങ്ങളും പറയുന്നുണ്ട്. അവയില്‍ ഏറ്റവും സ്വീകാര്യമായി എനിക്കുതോന്നിയത് അലിയ്യുബ്‌നു അബിത്വാലിബിന്റെ...

Read More

Topics