Category - മയ്യിത്ത് സംസ്‌കരണം

നന്നെച്ചുരുങ്ങിയത് മൃതദേഹത്തെ മുഴുവനായി മൂടുംവിധം ഒരു തുണികൊണ്ടെങ്കിലും കഫന്‍ ചെയ്യല്‍ സാമൂഹികബാധ്യതയാണ്. കഫന്‍ പൊതിയുന്നതിന്റെ സുന്നത്തുകളാണ് താഴെ വിവരിക്കുന്നത്. 1. മയ്യിത്ത് പുടവ ശരീരത്തെ മറയ്ക്കുന്നതും ശുദ്ധവും നല്ലതുമായിരിക്കണം. 2. കഫന്‍പുടവ...

Read More

Topics