Category - യഹ്‌യ

ഇസ്‌റാഈല്യരിലേക്ക് നിയുക്തനായ മറ്റൊരു പ്രവാചകനാണ് സകരിയ്യ(അ). താന്തോന്നിത്തത്തിലും ദുഷ്ടതയിലും മുഴുകിയ ഒരു ജനതയായിരുന്നു അന്ന് ഫലസ്ത്വീനില്‍. ബൈതുല്‍ മുഖദ്ദിസ് പരിപാലനവും മതപ്രബോധനവുമായി അദ്ദേഹം കാലം കഴിച്ചുകൂട്ടി. വാര്‍ധക്യത്തിലാണ് ഇബ്രാഹീം(അ)...

Read More

Topics