Category - ഉമര്‍

ഇസ്‌ലാമിലെ രണ്ടാമത്തെ ഖലീഫയായിരുന്ന സ്വഹാബി. നീതിമാനായ (ഉമര്‍ അല്‍ ഫാറൂഖ്) എന്ന പേരില്‍ ചരിത്രത്തില്‍ ഖ്യാതി നേടിയ മുസ്‌ലിം ഭരണാധികാരി. ഉമറിന്റെ ഇസ്‌ലാമിന് മുമ്പുള്ള ജീവിതത്തെക്കുറിച്ച് വളരെ കുറഞ്ഞ വിവരമേ ചരിത്രഗ്രന്ഥങ്ങളില്‍നിന്ന് ലഭിക്കുന്നുള്ളൂ...

Read More

Topics