Category - നമസ്‌കാരം

പ്രായപൂര്‍ത്തിയെത്തിയ വകതിരിവുള്ള ഒരോ മനുഷ്യനും നമസ്‌കാരം നിര്‍ബന്ധമാണ്. കുട്ടികള്‍ക്ക് നമസ്‌കരിക്കുക നിര്‍ബന്ധമല്ലെങ്കിലും അവരെ അതു പരിശീലിപ്പിക്കണം. ഏഴു വയസ്സായാല്‍ അവരോടു നമസ്‌കരിക്കാന്‍ കല്‍പിക്കണം. പത്തു വയസ്സു തികഞ്ഞിട്ടും...

Read More

Topics