Category - ബാങ്ക് വിളി കേട്ടാല്‍

മുഅദ്ദിന്‍ പറയുന്ന ഓരോ വാചകങ്ങളും അനുവാചകര്‍ ഏറ്റുചൊല്ലുക. എന്നാല്‍, ഹയ്യ അലസ്സ്വലാത്ത്, ഹയ്യ അല്‍ ഫലാഹ് എന്ന ഓരോ വാചകങ്ങള്‍ക്കുശേഷവും ‘ലാ ഹൗല വലാ കുവ്വത്ത ഇല്ലാ ബില്ലാഹില്‍ അലിയ്യില്‍ അദീം’ എന്ന് ചൊല്ലുക.

Read More

Topics