Category - അബൂബക്കര്‍

മുഹമ്മദ് നബിയുടെ വിയോഗശേഷം ഇസ് ലാമികലോകത്തെ പ്രഥമഖലീഫയായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി. പിതാവ് അബൂഖുഹാഫ. മാതാവ് ഉമ്മുല്‍ ഖൈര്‍ സല്‍മാ ബിന്‍ത് ശഖര്‍. അബൂബക് ര്‍ നബിയുടെ മൂന്ന് വയസ്സിന് ഇളയതും ബാല്യകാലസുഹൃത്തുമായിരുന്നു. മക്കയിലെ സമ്പന്നവ്യാപാരിയായി...

Read More

Topics