Category - ഉമവികള്‍

നബിയുടെ കാലത്ത് ഖുറൈശി പ്രമാണിമാരിലൊരാളായിരുന്ന അബൂസുഫ്‌യാന്റെ പിതാമഹന്‍ ഉമയ്യത്തുബ്‌നു അബ്ദുശംസിന്റെ സന്താനപരമ്പരയാണ് ബനൂഉമയ്യ, അഥവാ ഉമവികള്‍. ഖുലഫാഉര്‍റാശിദുകള്‍ക്കു ശേഷം ഹിജ്‌റ 41 മുതല്‍ 64 വരെ മുആവിയയുടെ കുടുംബവും 65 മുതല്‍ 132 വരെ ബനൂഉമയ്യയിലെ...

Read More

Topics