Category - ദര്‍ശനം

എന്റെ ഒരു സഹോദരസമുദായത്തില്‍പെട്ട സുഹൃത്തുമായി ഈയടുത്ത് നടന്ന ഒരു സംഭാഷണം ഞാനോര്‍ക്കുകയാണ്. ഒരു ഇസ്‌ലാമിസമ്മേളനം കഴിഞ്ഞ് മടങ്ങി വന്നപ്പോഴാണ് ഞാന്‍ അവരെ കണ്ടത്. ഇസ്‌ലാമികസമ്മേളനം കഴിഞ്ഞു മടങ്ങി വരുന്നതാണെന്നറിഞ്ഞപ്പോള്‍ തെല്ലൊരു ഈര്‍ഷ്യയോടെ അവര്‍...

Read More

Topics