Category - മസ്‌ലഹഃ മുര്‍സലഃ

ഏതൊന്നിനെ സാക്ഷാല്‍കരിക്കലാണോ ശരീഅത്ത് നിയമങ്ങളുടെ ലക്ഷ്യം, അതാണ് മസ്‌ലഹത്ത്. ചില മസ്‌ലഹത്തുകളെ ശരീഅത്ത് പരിഗണിക്കുകയോ നിരാകരിക്കുകയോ ചെയ്തില്ല. ഇവയാണ് മസ്‌ലഹഃ മുര്‍സലഃ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. മനുഷ്യ ജീവന്റെ സുരക്ഷക്കു വേണ്ടി പ്രതിക്രിയ എന്ന...

Read More

Topics