Category - വ്യക്തി

ചോദ്യം: ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ എനിക്ക് 9 വയസ്സായ മകനുണ്ട്. അവന് യാതൊരു അടുക്കും ചിട്ടയുമില്ല. നാലഞ്ചുദിവസം നല്ല ഉഷാറായി കാര്യങ്ങള്‍ ചെയ്താല്‍ പിന്നെ ദിവസങ്ങളോളം അലസനായി ഒന്നിലും താല്‍പര്യംകാട്ടാതെ കഴിച്ചുകൂട്ടും. ക്ലാസ് മുറിയിലാണെങ്കില്‍ ചോദ്യം...

Read More

Topics