Category - അലി

ഇസ്‌ലാമികചരിത്രത്തിലെ നാലാം ഖലീഫ. നബിയുടെ പിതാവിന്റെ സഹോദരനായ അബൂത്വാലിബിന്റെ മകനാണ് അലി. ഹാശിമിന്റെ മകന്‍ അസദിന്റെ പുത്രി ഫാത്തിമയാണ് മാതാവ്. ഹിജ്‌റയുടെ 23 വര്‍ഷംമുമ്പ് ആനക്കലഹവര്‍ഷം 30 റജബ് 13 ന്(ക്രി. വ. 610) ജനിച്ചു. അബുല്‍ ഹസന്‍...

Read More

Topics