Category - അന്ത്യകര്‍മങ്ങള്‍-ലേഖനങ്ങള്‍

തലച്ചോറിന്റെ മരണം യഥാര്‍ഥ മരണമായി പരിഗണിക്കാമോ ? ഈ വിഷയത്തില്‍ ഡോക്ടര്‍മാരെപ്പോലെത്തന്നെ സമകാലിക കര്‍മശാസ്ത്രജ്ഞന്‍മാരും ഭിന്നാഭിപ്രായക്കാരാണ്. ചില ഡോക്ടര്‍മാര്‍ ക്ലിനിക്കല്‍ മരണത്തെ സാക്ഷാല്‍ മരണമായി കാണുന്നു. ഇക്കൂട്ടത്തില്‍ ഈജിപ്തിലെ ഡോക്ടേഴ്‌സ്...

Read More

Topics