Category - കുടുംബ ജീവിതം-ഫത്‌വ

ചോ: ഞാനും എന്റെ ഭാര്യയും ദീനിനിഷ്ഠയുള്ളവരാണ്. എന്റെ കുടുംബത്തോടൊപ്പമാണ് മാതാവുള്ളത്. പിതാവ് 7 വര്‍ഷംമുമ്പ് മരണപ്പെട്ടു. വീട്ടിലെ ഏകസന്താനമാണ് ഞാന്‍. ഉമ്മയും അവരുടെ സഹോദരങ്ങളും ഏവരെയും വെറുപ്പിക്കുന്ന പെരുമാറ്റശീലങ്ങളുള്ളവരാണ്. കുരുട്ടുബുദ്ധിയും...

Read More

Topics