Category - നോമ്പ്‌

നോമ്പ് എന്ന് അര്‍ഥം കല്‍പിക്കുന്ന സൗം, സിയാം എന്നിവയുടെ അടിസ്ഥാന ആശയം പരിവര്‍ജനം സംയമനം എന്നൊക്കെയാണ്. ഉദയം മുതല്‍ അസ്തമയം വരെ ദൈവപ്രതീക്കായി തീനും കുടിയും ഭോഗവും വര്‍ജിക്കുക എന്നാണ് സാങ്കേതികാര്‍ഥത്തില്‍ സിയാം. മനസാ വാചാ കര്‍മണാ എല്ലാ നന്മകളും...

Read More

Topics